വിശ്വസാഹിത്യ ചൊൽക്കഥകൾ, #5 | Viswasahithya Cholkkathakal, #5

  1. home
  2. Books
  3. വിശ്വസാഹിത്യ ചൊൽക്കഥകൾ, #5 | Viswasahithya Cholkkathakal, #5

വിശ്വസാഹിത്യ ചൊൽക്കഥകൾ, #5 | Viswasahithya Cholkkathakal, #5

0.00 0 0
Share:

ലോകത്തിലെ ഏറ്റവും വലിയ ഗോത്രവർഗമാണ് റഷ്യയിലും മറ്റു...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ലോകത്തിലെ ഏറ്റവും വലിയ ഗോത്രവർഗമാണ് റഷ്യയിലും മറ്റു കിഴക്കൻ യൂറോപ്പിലുമായി പറന്നു കിടക്കുന്ന സ്ലാവുകൾ. അതെപോലെ പൗരാണിക അസ്തിത്വമുള്ളവരാണ് എസ്തോണിയൻ-ലിത്‌വാനിയൻ-ലാത്വിയൻ രാജ്യങ്ങളിലെ ബാള്‍ക്കന്‍ ജനതകള്‍. ലോകചരിത്രം പലതരത്തിൽ
മാറ്റിയെഴുതിയിട്ടുണ്ട്‌ സ്റ്റെപ്പി പുല്‍മേടുകളിലെ പ്രാക്തന ഗോത്രങ്ങൾ.
സ്ലാവ്-സ്റ്റെപ്പി-ബാള്‍ക്കന്‍ ജനതകളുടെ രസകരമായ കഥാലോകം ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരമാണ്‌ ഈ സമാഹാരം.

* ക്രിസ്തുമതത്തെക്കാളും പഴക്കമുള്ള സ്ലാവ് ‌മതത്തിലെ മഹൽ കഥകൾ.
* ഭക്തിയും ഹാസ്യവും നിറഞ്ഞ പുരോഹിത കഥകള്‍.
* അപൂർവ്വാനുഭവങ്ങൾ നല്‍കുന്ന ബാള്‍ക്കന്‍ സാഗരകഥകള്‍.
* വിശ്രുതമായ റഷ്യൻ യക്ഷിക്കഥകൾ.
* യേശുവിന്റെയും ശിഷ്യന്മാരുടെയും ചിന്തോദ്ധീപകങ്ങളായ കഥകൾ.

  • Format:Hardcover
  • Pages:960 pages
  • Publication:2015
  • Publisher:D C Books
  • Edition:
  • Language:mal
  • ISBN10:
  • ISBN13:
  • kindle Asin:B0F259B329

About Author

Praveeen Sankaramangalam

Praveeen Sankaramangalam

0.0 0 0
View All Books

Related BooksYou May Also Like

View All