വിശ്വസാഹിത്യ ചൊൽക്കഥകൾ, #1 | Viswasahithya Cholkkathakal, #1

  1. home
  2. Books
  3. വിശ്വസാഹിത്യ ചൊൽക്കഥകൾ, #1 | Viswasahithya Cholkkathakal, #1

വിശ്വസാഹിത്യ ചൊൽക്കഥകൾ, #1 | Viswasahithya Cholkkathakal, #1

0.00 0 0
Share:

മനുഷ്യസംസ്കാരത്തിനു മറക്കാനാവാത്തതാണ് നമ്മുടെ...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

മനുഷ്യസംസ്കാരത്തിനു മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവർഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകൾ സഹസ്രാബ്ദങ്ങൾക്കു മുൻപേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസ്സിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യർ പരിഭാഷകളിലൂടെ ആ കഥകൾ അനുഭവിച്ചറിഞ്ഞു പ്രചരിപ്പിച്ചു. യുഗാന്തരങ്ങളുടെ ആദരവ് പിടിച്ച് പറ്റിയ ഭാരതീയനാടോടിക്കഥകളുടെയും എന്നും ഭാരതത്തിനോട് ഒട്ടിനിന്നിരുന്ന അയൽനാടുകളിലെയും വാമൊഴിക്കഥകളുടെ അപൂർവസമാഹാരം.

* ഉത്തര-ദക്ഷിണഭാരതദേശത്തെ പൗരാണികഗോത്രങ്ങളുടെ കഥകൾ
* അഫ്ഗാനിലെ പഷ്തൂൺ കഥകൾ
* ടിബറ്റിലെ ലാമകഥകൾ
* ഹിമാലയൻ ഗ്രാമങ്ങളിലെ വിചിത്രകഥകൾ
* ആൻഡമാൻ ദ്വീപുകളിലെ അത്ഭുതകഥകൾ
* പാക്-സിന്ധ് പ്രവിശ്യകളിലെ നാട്ടുകഥകൾ
* ശ്രീലങ്കയിലെയും ബർമ്മയിലെയും ഭൂട്ടാനിലെയും മൃഗകഥകളും മാന്ത്രിക കഥകളും

  • Format:Hardcover
  • Pages:1120 pages
  • Publication:2015
  • Publisher:D C Books
  • Edition:
  • Language:mal
  • ISBN10:
  • ISBN13:9788126463947
  • kindle Asin:8126463945

About Author

Praveeen Sankaramangalam

Praveeen Sankaramangalam

0.0 0 0
View All Books

Related BooksYou May Also Like

View All