വർത്തമാനകാല വർത്തമാനങ്ങൾ |Varthamānakāla Varthamānangal

  1. home
  2. Books
  3. വർത്തമാനകാല വർത്തമാനങ്ങൾ |Varthamānakāla Varthamānangal

വർത്തമാനകാല വർത്തമാനങ്ങൾ |Varthamānakāla Varthamānangal

4.25 8 1
Share:

സമകാലിക ഇന്ത്യൻ അവസ്ഥയെ മുൻനിർത്തി ആനന്ദുമായി എം എൻ...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

സമകാലിക ഇന്ത്യൻ അവസ്ഥയെ മുൻനിർത്തി ആനന്ദുമായി എം എൻ കാരശ്ശേരി നടത്തുന്ന സംവാദമാണ് ഈ പുസ്തകം. ആനന്ദിന്റെ വ്യക്തിസ്വത്വം രൂപപ്പെടുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടം. തുടർന്ന് വിവിധ വിഷയങ്ങളോടുള്ള ആനന്ദിന്റെ നിലപാടുകൾ സൂക്ഷ്മമായി ചോദിച്ചറിയുന്നു. ഗാന്ധി.രാമായണത്തിന്റെ രാഷ്ട്രീയം. സംസ്കാരത്തിന്റെ സങ്കീർണതകൾ. അധികാരകേന്ദ്രം ആകുന്ന ദൈവം. നക്സൽ പ്രസ്ഥാനത്തിന്റെ ഗതിവിഗതികൾ.ക്രൗത്യത്തിന്റെയും കരുണയുടെയും രാഷ്ട്രീയം. സ്ത്രീഅവസ്ഥ .അംബേദ്കറുടെ സമകാലികപ്രസക്തി. മതരാഷ്ട്രീയത്തിലേക്ക് നടന്നടുക്കുന്ന ഇന്ത്യൻ അവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങൾ ഇവിടെ ചർച്ചാവിധേയമാക്കുന്നു

  • Format:
  • Pages:112 pages
  • Publication:
  • Publisher:
  • Edition:
  • Language:
  • ISBN10:9389445515
  • ISBN13:9789389445510
  • kindle Asin:9389445515

About Author

Anand

Anand

3.92 2628 176
View All Books

Related BooksYou May Also Like

View All