ഡ്രാക്കുളയുടെ രക്തം | Draculayude Raktham
Share:
അച്ഛനും ലോനപ്പനും ഒരേ നിമിഷം മുകളിലേക്ക് നോക്കി. അതാ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
അച്ഛനും ലോനപ്പനും ഒരേ നിമിഷം മുകളിലേക്ക് നോക്കി. അതാ പറന്നു വരുന്നു. ആകാശത്തിൽ കുപ്പായം പോലെ ഒന്ന്. അവർക്കുനേരെ അത് പാഞ്ഞടുക്കുന്നു. അച്ഛൻ പെട്ടന്ന് കഴുത്തിൽ നിന്ന് കുരിശുമാല ഊരിയെടുത്തു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. താണുവന്ന ആ കറുത്ത വസ്തു പെട്ടന്ന് മുകളിലേക്ക് ഉയർന്നു വടക്കോട്ടു പാഞ്ഞുപോയി.
"എന്താണച്ചോ അത് ?" ലോനപ്പൻ ഭയന്ന് വിറച്ചുകൊണ്ട് ചോദിച്ചു
- Format:
- Pages: pages
- Publication:
- Publisher:
- Edition:
- Language:
- ISBN10:
- ISBN13:
- kindle Asin:B07NDHL5F2









