ഉടലധികാരം
Share:
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത പിഞ്ചു...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സും പോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഏജൻസികളായി മാറ്റപ്പെടുകയോ ചെയ്യുന്നത് വർത്തമാനകാല ദൃശ്യമാണ്. പരസ്പരം ജനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു ഈ കൃതി.
- Format:Paperback
- Pages:129 pages
- Publication:2015
- Publisher:Olive Publications
- Edition:
- Language:mal
- ISBN10:
- ISBN13:
- kindle Asin:B0DM21FYM7









