ദൈവത്തിന്റെ പുസ്തകം | Daivathinte Pusthakam

  1. home
  2. Books
  3. ദൈവത്തിന്റെ പുസ്തകം | Daivathinte Pusthakam

ദൈവത്തിന്റെ പുസ്തകം | Daivathinte Pusthakam

3.08 42 6
Share:

യുദ്ധങ്ങളും അതിസാങ്കേതികതയും മനുഷ്യപ്രകൃതിയെയും...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

യുദ്ധങ്ങളും അതിസാങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെത്തന്നെയും കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങള്‍ക്കിടയില്‍ നിന്ന് ദൈവങ്ങള്‍ക്ക് ഇറങ്ങി വരാതിരിക്കാനാകുമോ?. ലോകസംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി പുതിയൊരു കൃഷ്ണനും മുഹമ്മദ് നബിയും ഇറങ്ങിവരികയാണ്. ഒപ്പം ലോകനവീകരണത്തിനായി സ്വയം തിരുത്തിക്കൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, കാള്‍ മാര്‍ക്‌സ്, ഗാന്ധിജി തുടങ്ങി കുറേ അതികായരും. വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം ദൈവത്തിന്റെ പുസ്തകം എന്ന ബൃഹദ് നോവലുമായി എത്തുകയാണ് കെ.പി.രാമനുണ്ണി. സമകാലികലോകത്തിന്റെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ആകുലതയില്‍, മതങ്ങളുണ്ടായ കാലത്തു നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരുന്ന ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ആത്മീയവും ഭൗതികവുമായൊരു വിച്ഛേദനത്തിനായുള്ള ലോകാഭിവാഞ്ജയ്ക്കുള്ള ഉത്തരമായി തീര്‍ന്നേക്കാവുന്ന ഈ കൃതി ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്റ്റോയാകുകയാണ്.

  • Format:Paperback
  • Pages:686 pages
  • Publication:2015
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:8126465263
  • ISBN13:9788126465262
  • kindle Asin:B01NCA9LWR

About Author

K.P. Ramanunni

K.P. Ramanunni

3.32 250 34
View All Books

Related BooksYou May Also Like

View All