കുട നന്നാക്കുന്ന ചോയി | Kuda Nannakkuna Choyi

  1. home
  2. Books
  3. കുട നന്നാക്കുന്ന ചോയി | Kuda Nannakkuna Choyi

കുട നന്നാക്കുന്ന ചോയി | Kuda Nannakkuna Choyi

3.71 379 38
Share:

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?

  • Format:Paperback
  • Pages:240 pages
  • Publication:2015
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:8126465182
  • ISBN13:9788126465187
  • kindle Asin:B01BOJ19VE

About Author

M. Mukundan

M. Mukundan

3.95 11903 700
View All Books