Ariyappedatha Manushyajeevikal

  1. home
  2. Books
  3. Ariyappedatha Manushyajeevikal

Ariyappedatha Manushyajeevikal

3.62 8 2
Share:

ഏതുനിമിഷവും കൈവിട്ടുപോകാവുന്ന ജീവിതത്തിനു...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഏതുനിമിഷവും കൈവിട്ടുപോകാവുന്ന ജീവിതത്തിനു മു‌ന്‍പിലും അസാമാന്യമായ ധീരതയും ദേശാഭിമാനവും പ്രകടിപ്പിക്കുന്ന പട്ടാളക്കാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.മാതൃഭൂമിക്കുവേണ്ടി പോരാടുന്ന ഓരോ പട്ടാളക്കാരന്റെയും മാനസികഭാവങ്ങളെ ആവിഷ്ക്കരിക്കുവാ‌ന്‍ നോവലിസ്റ്റിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്.മലയാള നോവല്‍ശാഖയ്ക്ക് ഓജസ്സു പകര്‍ന്നു നല്‍കിയ നന്തനാരുടെ ഈ പട്ടാളക്കഥ മനോഹരവും ആവേശോജ്ജ്വലവുമാണ്.

  • Format:
  • Pages:50 pages
  • Publication:
  • Publisher:Poorna Publications
  • Edition:
  • Language:mal
  • ISBN10:8130000415
  • ISBN13:9788130007267
  • kindle Asin:8130000415

About Author

Nandanar

Nandanar

4.13 1351 86
View All Books

Related BooksYou May Also Like

View All