Mudippalam

  1. home
  2. Books
  3. Mudippalam

Mudippalam

0.00 0 0
Share:

ഒരു കുഗ്രാമത്തിൽ ഒരു രാജാവ് പാർത്തിരുന്നു....

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഒരു കുഗ്രാമത്തിൽ ഒരു രാജാവ് പാർത്തിരുന്നു. സ്വർണ്ണക്കിരീടത്തിനു പകരം പൂവുകൊണ്ടുള്ള തലപ്പാവ് അണിയുന്നൊരു രാജാവ് ഈ രാജാവിന് മീശ പേടിയായിരുന്നു. തുടർന്ന് ആ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെല്ലാം കൊച്ചു കൂട്ടുകാരായ നിങ്ങളിൽ ഓരോരുത്തരിലും ആകാംക്ഷയുണർത്തും എന്നതിന് സംശയമില്ല. കവയിത്രിയായ സന്ധ്യ എൻ.പിയുടെ ആദ്യത്തെ ബാലസാഹിത്യനോവൽ.

  • Format:Paperback
  • Pages:48 pages
  • Publication:2024
  • Publisher:MAMBAZHAM : An imprint of DC Books
  • Edition:First
  • Language:mal
  • ISBN10:9364877969
  • ISBN13:9789364877961
  • kindle Asin:9364877969

About Author

SANDHYA N P

SANDHYA N P

0.0 0 0
View All Books

Related BooksYou May Also Like

View All