Manassaksha | മനസ്സാക്ഷ

  1. home
  2. Books
  3. Manassaksha | മനസ്സാക്ഷ

Manassaksha | മനസ്സാക്ഷ

0.00 0 0
Share:

ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയ പാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തില്‍, നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു. കണ്ണീര്‍ക്കദനങ്ങളില്‍ ഇതള്‍ വിരിയുന്ന സ്‌ത്രൈണ ജീവിതങ്ങള്‍ക്കപ്പുറത്ത് പെണ്‍മയുടെ അതിജീവനത്തെയും കലഹങ്ങളെയും പ്രതിരോധങ്ങളെയും ആഴത്തില്‍ ആലേഖനം ചെയ്യുന്നവയാണ് ഈ കവിതകള്‍.

  • Format:Paperback
  • Pages:112 pages
  • Publication:2024
  • Publisher:Chintha Publishers
  • Edition:2
  • Language:mal
  • ISBN10:9394753559
  • ISBN13:9789394753556
  • kindle Asin:9394753559

About Author

Vinod Vyshakhi

Vinod Vyshakhi

0.0 0 0
View All Books

Related BooksYou May Also Like

View All