MUTHUPILLA: ORU PAKSHIRASHTREEYA KATHA | മുത്തുപിള്ള: ഒരു പക്ഷിരാഷ്ട്രീയ കഥ

  1. home
  2. Books
  3. MUTHUPILLA: ORU PAKSHIRASHTREEYA KATHA | മുത്തുപിള്ള: ഒരു പക്ഷിരാഷ്ട്രീയ കഥ

MUTHUPILLA: ORU PAKSHIRASHTREEYA KATHA | മുത്തുപിള്ള: ഒരു പക്ഷിരാഷ്ട്രീയ കഥ

3.00 3 1
Share:

മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ്...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവൽ. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാരപ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന വിശേഷണം അർത്ഥവത്താകുന്ന ഫീച്ചർ നോവൽ.

  • Format:Paperback
  • Pages:128 pages
  • Publication:2024
  • Publisher:DC Books
  • Edition:Edition 1
  • Language:mal
  • ISBN10:9357325360
  • ISBN13:9789357325363
  • kindle Asin:B0D4HYMJVR

About Author

Unnikrishnan E

Unnikrishnan E

3.00 3 1
View All Books

Related BooksYou May Also Like

View All