9
Share:
യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുസ്‌മേഷ്...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ മികവാര്‍ന്ന രചന. ഹൈറേഞ്ചിലെ ജീവിതപരിസരത്തുനിന്നും കടന്നുവരുന്ന അപൂര്‍വ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നോവല്‍. അനുവാചകരില്‍ ആകാംക്ഷയുണര്‍ത്തുംവിധം കഥാഗതികളവതരിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു.
- Format:Paperback
- Pages:223 pages
- Publication:2008
- Publisher:D C Books
- Edition:
- Language:mal
- ISBN10:
- ISBN13:9788126421725
- kindle Asin:B007E5GZ2Q









