പേപ്പര്‍ ലോഡ്ജ്‌ | Paper Lodge

  1. home
  2. Books
  3. പേപ്പര്‍ ലോഡ്ജ്‌ | Paper Lodge

പേപ്പര്‍ ലോഡ്ജ്‌ | Paper Lodge

3.71 51 6
Share:

ലാപ്ടോപ്പിൽ രേവതിലിപിയിൽ ടൈപ്പ് ചെയ്ത ഒരു...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ലാപ്ടോപ്പിൽ രേവതിലിപിയിൽ ടൈപ്പ് ചെയ്ത ഒരു മുത്തശ്ശിക്കഥയാണ് സുസ്മേഷ് ചന്ത്രോത്തിന്റെ ഈ പുതിയ നോവൽ . ഗർഭചിദ്രം വരുത്തിയ പിതാക്കന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി കേരളത്തിൽ വരുന്ന ഹൈദരാബാദുകരാനായ കർണൻ മഹാരാജാണ് നായകൻ ഈ നോവലിൽ എന്തുണ്ട് എന്ന് ചോദിക്കരുത്. എന്തില്ല എന്നാണ് ചോദിക്കേണ്ടത്. ആന മുതൽ വിപ്ലവം വരെ. ഉടൽ വെന്ത് പോകുന്നതിലല്ല ഖേദം എന്ന ശാന്തയുടെ കവിത മുതൽ തൂങ്ങിമരണം വരെ. ഉണ്ണായി വാര്യരുടെ നളചരിതം മുതൽ ഗർഭചിദ്രവേദന്മാർ വരെ എല്ലാം ഇതിലുണ്ട്. വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന നോവലാണ് പേപ്പർ ലോഡ്ജ്
-എം.മുകുന്ദൻ

  • Format:Paperback
  • Pages:320 pages
  • Publication:2012
  • Publisher:Mathrubhumi Books
  • Edition:
  • Language:mal
  • ISBN10:818265310X
  • ISBN13:9788182653108
  • kindle Asin:818265310X

About Author

സുസ്മേഷ് ചന്ത്രോത്ത് | Susmesh Chandroth

സുസ്മേഷ് ചന്ത്രോത്ത് | Susmesh Chandroth

3.54 239 31
View All Books

Related BooksYou May Also Like

View All