ആലാഹയുടെ പെണ്മക്കള്‍ | Aalahayude Penmakkal
Share:
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്‌കാരം ക്രിസ്‌തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു.
മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുളള ഭാഷയും സ്വരവും കാഴ്‌ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്‌കുന്നു.
- Format:Paperback
- Pages:152 pages
- Publication:1999
- Publisher:Current Books
- Edition:
- Language:mal
- ISBN10:812260692X
- ISBN13:9788122606928
- kindle Asin:812260692X

![റാം C/O ആനന്ദി [RAM C/O ANANDHI]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1605641727l/55923206.jpg)





![മരണ വംശം [Marana Vamsam]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1723976506l/217583410.jpg)

